ഡിഫ്തീരിയ: 25,000 ഡോസ് വാക്‌സിന്‍ എത്തി
മലപ്പുറം: ജില്ലയില്‍ ഡിഫ്‌തീരിയ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന് 25,000 ഡോസ് വാക്‌സിന്‍ എത്തി. കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ എട്ട് ആരോഗ്യ ബ്ലോക്കുകളിലെ സ്‌കൂളുകളില്‍ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്കാണ് ഈ മരുന്ന് നല്‍കുക. കൊണ്ടോട്ടി, ഓമാനൂര്‍, വേങ്ങര,









