ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു
ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ ചുവടെ പറയുന്ന മരുന്നുകളുടെ വില്‌പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. മരുന്നിന്റെ പേര്, ബാച്ച് നമ്പര്‍, ഉത്‌പാദകന്‍ എന്ന ക്രമത്തില്‍.








