സി കെ ഗോപാലാന്‍(59)

കടലുണ്ടി: പ്രബോധിനി സ്വദേശിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനും ചൈതന്യ ജനശ്രീ സംഘം പ്രസിഡന്റുമായ സി കെ ഗോപാലാന്‍(59) നിര്യാതനായി. ഭാര്യ : പ്രേമി. മക്കള്‍: ഷനു, ഷിബിത. മരുമക്കള്‍: രമ്യ, ഷാജി.

Share news
error: Content is protected !!
Scroll to Top