ശബരിമലയില്‍ നിരോധനാജ്ഞ തുടരണമെന്ന് പോലീസ്

തിരുവനന്തപുരം: ശബരിമലയില്‍ നിരോധനജ്ഞ തുടരണം എന്ന് ആവശ്യപ്പെട്ട് ജില്ലാഭരണകൂടത്തിന് പോലീസ് റിപ്പോര്‍ട്ട് നല്‍കി.

മകരവിളക്ക് വരെ നിരോധനാജ്ഞതുടരണമെന്നാണ് ജില്ലാ പോലീസ് സൂപ്രണ്ട് കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ശബരിമലയില്‍ നാലിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അര്‍ധരാത്രിയാണ് അവസാനിക്കുക.

Share news
error: Content is protected !!
Scroll to Top