തിരു : ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ അന്വേുനഷണ സംഘത്തലവന്‍ എ ഡി ജി പി വിന്‍സെന്റ് എം പോളിന് അവധി അനുവധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.്
ജൂണ്‍ 15 മുതല്‍ അദേഹം അവധിയില്‍ പ്രവേശിക്കും 27 ദിവസത്തെ അവധിയാണ് അനുവദിച്ചിരിക്കുന്നത്. എന്നാലും ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണ ചുമതല ഇദേഹത്തിന് തന്നെയായിരിക്കും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




