Section

malabari-logo-mobile

വിന്‍സെന്റ് എം പോളിന് അവധി അനുവദിച്ചു.

HIGHLIGHTS : തിരു : ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ അന്വേുനഷണ സംഘത്തലവന്‍ എ ഡി ജി പി വിന്‍സെന്റ് എം

തിരു : ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ അന്വേുനഷണ സംഘത്തലവന്‍ എ ഡി ജി പി വിന്‍സെന്റ് എം പോളിന് അവധി അനുവധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.്

ജൂണ്‍ 15 മുതല്‍ അദേഹം അവധിയില്‍ പ്രവേശിക്കും 27 ദിവസത്തെ അവധിയാണ് അനുവദിച്ചിരിക്കുന്നത്. എന്നാലും ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണ ചുമതല ഇദേഹത്തിന് തന്നെയായിരിക്കും.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!