വള്ളിക്കുന്നില്‍ സബ്‌സ്റ്റേഷന്‍ സ്ഥാപിക്കണം

വള്ളിക്കുന്ന് : കടുത്ത വൈദ്യുതിക്ഷാമം നേരിടുന്ന വള്ളിക്കുന്നില്‍ ഗുണഭോക്താക്കള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഉടന്‍ സബ്‌സ്റ്റേഷന്‍ നിര്‍മിക്കണമെന്ന് എന്‍ സി പി അരിയല്ലൂര്‍ യൂണിറ്റ് ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരം ഉടന്‍ ഉണ്ടാവണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി.

Share news
error: Content is protected !!
Scroll to Top