മൂലത്തില്‍ വേലു(89)

പരപ്പനങ്ങാടി:  ഉള്ളണം മുണ്ടിയന്‍കാവ് സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ മൂലത്തില്‍ വേലു(89) നിര്യാതനായി. മക്കള്‍: രാജന്‍, വിജയന്‍, സുരേഷ്, ഉണ്ണി, അജീഷ്, കുട്ടിമോള്‍, സരോജിനി, പ്രഭ, കോമള. മരുമക്കള്‍:  ഷണ്‍മുഖന്‍, അപ്പുകുട്ടന്‍, കമല്‍.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top