HIGHLIGHTS : പരപ്പനങ്ങാടി : മഞ്ഞപ്പിത്തം ബാധിച്ച യുവാവ് മരിച്ചു.
പരപ്പനങ്ങാടി : മഞ്ഞപ്പിത്തം ബാധിച്ച യുവാവ് മരിച്ചു. ചെട്ടിപ്പടി വൈദ്യര്പടിക്ക് സമീപത്തെ ആവത്താന്‍ വീട്ടില്‍ വേലായുധന്റെ മകന് ബിജു(33) ആണ് മരിച്ചത്. രണ്ടുമാസം മുമ്പാണ് വിവാഹിതനായത്. രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു.
ഭാര്യ : സുരഭി. മാതാവ് : പത്മിനി.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക