മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു.

പരപ്പനങ്ങാടി : മഞ്ഞപ്പിത്തം ബാധിച്ച യുവാവ് മരിച്ചു. ചെട്ടിപ്പടി വൈദ്യര്‍പടിക്ക് സമീപത്തെ ആവത്താന്‍ വീട്ടില്‍ വേലായുധന്റെ മകന്‍ ബിജു(33) ആണ് മരിച്ചത്. രണ്ടുമാസം മുമ്പാണ് വിവാഹിതനായത്. രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു.

ഭാര്യ : സുരഭി. മാതാവ് : പത്മിനി.

 

Share news
error: Content is protected !!
Scroll to Top