ധാക്ക: ബംഗ്ലാദേശില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും 110 പേര് മരിച്ചു. മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്.
കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന കനത്തമഴ ഏറ്റവും നാശം വിതച്ചത് ചിറ്റോങിലും പരിസരങ്ങളിലുമാണ്. ഇവിടെ രണ്ടര ലക്ഷം പേര് ഗ്രാമങ്ങളില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇവിടെ പട്ടാളം രംഗത്തെത്തിയിട്ടുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




