Section

malabari-logo-mobile

ആസാമില്‍ വെള്ളപ്പൊക്കം ; 27 പേര്‍ കൊല്ലപ്പെട്ടു.

HIGHLIGHTS : കല്‍ക്കത്ത : രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍

കല്‍ക്കത്ത : രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വന്‍വെള്ളപ്പൊക്കം. ലക്ഷകണക്കിന് ആളുകള്‍ ഗ്രാമങ്ങളില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. 27 പേര്‍കൊല്ലപ്പെട്ടു. നിരവധിപേരെ കാണാതായി.

കനത്ത മഴയെ തുടര്‍ന്ന് നദികളെല്ലാം നിറഞ്ഞൊഴുകുകയാണ്. ബ്രഹ്മപുത്ര ആസാമിലെ 23 ഓളം ജില്ലകളില്‍ കരകവിഞ്ഞൊഴുകുകയാണ്.

sameeksha-malabarinews

കനത്തമഴയില്‍ പ്രശസ്തമായ കാസിരംഗ നാഷ്ണല്‍ പാര്‍ക്ക് വെള്ളത്തിനടിയിലായി.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!