പാലമറ്റത്ത്‌ അലവിക്കുട്ടി ഹാജി(68)

alavikkutty hajiപരപ്പനങ്ങാടി :പുത്തിരിക്കല്‍ പാലമറ്റത്ത്‌ അലവിക്കുട്ടി ഹാജി (68) അന്തരിച്ചു
പുത്തരിക്കല്‍ സുന്നിമസ്‌ജിദ്‌ കമ്മറ്റിയുടെ വൈസ്‌ പ്രസിഡന്റായിരുന്നു
തിരൂരങ്ങാടി എഎം പ്രിന്റേഴ്‌സിന്റെ സ്ഥാപകനാണ്‌

ഭാര്യ മറിയുമ്മ മക്കള്‍ യാസിര്‍, സമീര്‍(ഇരുവരും സൗദി) ഫസീല മരുമക്കള്‍ ഷാജഹാന്‍ ചേര്‍ക്കോട്‌(സൗദി) സല്‍മ, ഉസ്വത്ത്‌

Share news
error: Content is protected !!
Scroll to Top