ട്രെയിനില്‍ നിന്ന് തെറിച്ചു വീണു

പരപ്പനങ്ങാടി : ട്രെയിനില്‍ നിന്ന് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചു.
ജാര്ഖണ്ഡ് റാഞ്ചി സ്വദേശി ജോണ്‍ ഒറിയോ(28) നെയാണ് ഇന്ന് രാവിലെ 9 മണിയോടെ പൂരപ്പുഴക്ക് സമീപം റെയില്‍വേ ട്രാക്കില്‍ ഗുരുതരമായി പരിക്കുകളോടെ അത്യസന്നനിലയില്‍ കാണപെട്ടത്.

ട്രോമ കെയര്‍ പ്രവര്‍ത്തകനായ അന്‍വറിന്റെ നേതൃത്വത്തിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്‌

Share news
error: Content is protected !!
Scroll to Top