Section

malabari-logo-mobile

ട്രെയിനില്‍ നിന്ന് തെറിച്ചു വീണു

HIGHLIGHTS : പരപ്പനങ്ങാടി : ട്രെയിനില്‍ നിന്ന് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ

പരപ്പനങ്ങാടി : ട്രെയിനില്‍ നിന്ന് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചു.
ജാര്ഖണ്ഡ് റാഞ്ചി സ്വദേശി ജോണ്‍ ഒറിയോ(28) നെയാണ് ഇന്ന് രാവിലെ 9 മണിയോടെ പൂരപ്പുഴക്ക് സമീപം റെയില്‍വേ ട്രാക്കില്‍ ഗുരുതരമായി പരിക്കുകളോടെ അത്യസന്നനിലയില്‍ കാണപെട്ടത്.

ട്രോമ കെയര്‍ പ്രവര്‍ത്തകനായ അന്‍വറിന്റെ നേതൃത്വത്തിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്‌

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!