തിരൂര്‍: കാലവര്‍ഷം ശക്തിപ്പെട്ട് ഭാരതപ്പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിജ് ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് എക്സി. എഞ്ചിനിയര്‍ അറിയിച്ചു. പുഴയിലെ അടിയൊഴുക്ക് കൂടാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



