ചമ്രവട്ടം ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം

തിരൂര്‍: കാലവര്‍ഷം ശക്തിപ്പെട്ട് ഭാരതപ്പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിജ് ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് എക്‌സി. എഞ്ചിനിയര്‍ അറിയിച്ചു. പുഴയിലെ അടിയൊഴുക്ക് കൂടാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം

 

Share news
error: Content is protected !!
Scroll to Top