ഗര്‍ഭപാത്രത്തില്‍ നിന്ന് 7 കിലോ തൂക്കമുള്ള മാംസക്കട്ടികള്‍ നീക്കി.

പരപ്പനങ്ങാടി: മുപ്പത്തേഴുകാരിയുടെ ഗര്‍ഭപാത്രത്തില്‍ നി്ന്നും ഏഴുകിലോയോളം തൂക്കം വരുന്ന ഫൈബ്രോയിഡ് എന്ന മാംസക്കട്ടികള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

പരപ്പനങ്ങാടി എകെജി സ്മാരക ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊച്ചി സ്വദേശിനിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണ് നാല് മാംസകട്ടികള്‍ നാലുമണിക്കൂറിലേറെ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെ നീക്കം ചെയതത്.

ആശുപത്രിയിലെ ഗൈനോക്കോളജി വിഭാഗം തലവന്‍ ഡോ. നാരായണ്‍ നായിക്,ഡോ. ഇഷ അക്ബര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

 

Share news
error: Content is protected !!
Scroll to Top