കോഴിക്കോട് : പുതിയസ്റ്റാന്റ് പരിസരത്ത് വെച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് ഒട്ടോറിക്ഷാ ഡ്രൈവറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് ഓട്ടോ തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്. ഇന്നു ഉച്ചയോടെയാണ് സംഭവം നടന്നത്. മര്‍ദ്ദിച്ച പോലീസുകാരനെതിരെ നടപടിവേണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.
ഓട്ടോ ഡ്രൈവര്‍മാര്‍ പലയിടത്തും കൂട്ടമായി നിന്ന് ഓടുന്ന ഓട്ടോകള്‍ തടയുകയും ചെയ്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




