കേരളപ്പിറവി : സന്ദേശറാലി നടത്തി

malappuaramമലപ്പുറം : മലപ്പുറം ഫോര്‍ട്ട് ഹില്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവിയോടനുബന്ധിച്ച് സന്തോഷം, സമാധാനം, ഐശ്വര്യം എന്നീ മുദ്രാവാക്യവുമായി സന്ദേശറാലി നടത്തി. കോട്ടക്കുന്നില്‍ നിന്നും ആരംഭിച്ച റാലി കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ സി ഉദയകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ക്ലബ് സെക്രട്ടറി കെ. പി. ഹംസ, പ്രസിഡന്റ് എം. ടി റഫീഖ്, പി. അസ്മാബി, അഞ്ജു സിജാന്ത്, സൈഫുദ്ദീന്‍, ഉപ്പൂടന്‍ റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top