‘കേരളത്തിന്റെ മദ്യനയം അകവും പുറവും’ ചര്‍ച്ച

ദോഹ: ‘കേരളത്തിന്റെ മദ്യനയം അകവും പുറവും’ എന്ന വിഷയത്തില്‍ എഫ് സി സി ചര്‍ച്ചാവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സംവാദം ഇന്ന് എഫ് സി സി ഓഡിറ്റോറിയത്തില്‍ നടക്കും. പരിപാടിയില്‍ ഖത്തറിലെ മലയാളി സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും.  പൊതുജനങ്ങള്‍ക്കും സംവാദത്തില്‍ പങ്കെടുക്കാമെന്ന് സംഘാടകര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 6643834344661213 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 

Share news
error: Content is protected !!
Scroll to Top