കുന്നുംപുറത്ത് ബസ് മിറഞ്ഞ് ഒരു മരണം;20 പേര്‍ക്ക് പരിക്ക്.

തിരൂരങ്ങാടി: കുന്നുംപുറം ചെങ്ങാനിയില്‍ ബസ് മിറഞ്ഞു ഒരാള്‍ മരിച്ചു. 20 പേര്‍ക്ക് പിരിക്കേറ്റു. യൂണിവേഴ്‌സിറ്റിയില്‍ നിന്നും വേങ്ങരയിലേക്ക് പോകുകയായിരുന്ന സിലോസ് ബസാണ് അപകടത്തില്‍പ്പെട്ടത്.വേങ്ങര ചേലക്കുണ്ട് കുഞ്ഞാലന്റെ ഭാര്യ കുഞ്ഞാച്ചുവാണ് മരണപ്പെട്ടത്. രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്.

Share news
error: Content is protected !!
Scroll to Top