ഒന്നരക്കോടി രൂപയുടെ കൊഡീന്‍ കൊല്ലത്ത് പിടികൂടി.

കൊല്ലം: ഒന്നരക്കോടി രൂപയുടെ കൊഡീന്‍ പിടികൂടി. അഫ്ഗാനിസ്ഥാനില്‍ നിന്നും എത്തിച്ച കൊഡീനാണ് കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടികൂടിയത്. സംഭവത്തില്‍ മാര്‍ത്താണ്ഡം സ്വദേശി മുകേഷിനെ പൊലീസ് അറസ്റ്റ്് ചെയ്തു.

മദ്യത്തിന് വീര്യം കൂട്ടാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് കൊഡീന്‍. ഇതിനു പിറകില്‍ വലിയൊരു റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതെ കൂറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top