ബിസിസിഐ വിലക്കിനെതിരെ ശ്രീശാന്ത് കോടതിയെ സമീപിക്കാനൊരുങ്ങുന്നു,

ദില്ലി: ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തിയത് സ്വാഭാവിക നീതിക്ക് നിരക്കാത്ത നടപടിയാണെന്ന് അഭിഭാഷക റബേക്ക ജോണ്‍ പറഞ്ഞു.

കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ഇത്തരമൊരു നടപടി ബിസിസിഐ സ്വീകരിക്കാന്‍ പാടില്ലായിരുന്നു ശ്രീശാന്തിനെ ബിസിസിഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ ബലിയാടാക്കുകയായിരുന്നെന്നും റബേക്ക കുറ്റപ്പെടുത്തി.

Share news
error: Content is protected !!
Scroll to Top