Section

malabari-logo-mobile

കരിപ്പൂര്‍ വിമാനത്താവളത്തില്‍ തൊഴിലാളിതള്‍ പണിമുടക്കില്‍

HIGHLIGHTS : കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ കരാര്‍ തൊഴിലാളികള്‍ പണിമുടക്കുന്നു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ കരാര്‍ തൊഴിലാളികള്‍ പണിമുടക്കുന്നു. ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്.

ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ്, കാര്‍ഗോ വിഭാഗങ്ങളില്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളാണ് ഇന്ന് രാവിലെ മുതല്‍ പണിമുടക്കുന്നത്. പണിമുടക്കിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ വൈകാന്‍ ഇടയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

sameeksha-malabarinews

അതെസമയം തൊഴിലാളികളുടെ സമരത്തെ നേരിടാന്‍ ചെന്നൈയില്‍ നിന്നും മുംബൈയില്‍ നിന്നും താല്‍ക്കാലിക ജോലിക്കാരെ ഇവിടെ എത്തിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!