പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ നിര്‍മിച്ച എസ്എന്‍ഡിപി ശാഖ ശ്രീനാരായണഗുരുമന്ദിരം ഉദ്ഘാടനം എസ്എന്ഡിപി യോഗം പ്രസിഡന്റ് ഡോ.എം.എന്‍ സോമന്‍ നിര്‍വഹിച്ചു. പരപ്പനങ്ങാടി ശാഖാ യോഗം പ്രസിഡന്റ് യു.വി കരുണാകരന്‍ അധ്യക്ഷനായിരുന്നു.
കെ.ആര്‍ ബാലന്‍, അരയകണ്ടി സന്തോഷ്, പൂതേരി ശിവാനന്ദന്‍, ബിജു, ഗിരിജ പാപ്പനൂര്‍, ഷെറിന്‍, സിന്ധു, യു.വി സുനന്ദ, കെ.പി സുഗു, പാര്‍ത്ഥസാരഥി, കെ.ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




