ആലപ്പടിയില്‍ അബൂബക്കര്‍(58)

തിരൂരങ്ങാടി: ചെമ്മാട് ബൈപ്പാസ് റോഡിലെ ചായകച്ചവടക്കാരനും താലൂക്ക് ആശുപത്രി കിഴക്കുവശം താമസക്കാരനുമായ ആലപ്പടിയില്‍ അബൂബക്കര്‍(58) നിര്യാതനായി. ഭാര്യ: മാളിയാട്ട് റുഖിയ ബീവി. മക്കള്‍: ഷംസുദീന്‍, ഷമീര്‍, റിയാസ്(മൂവരും ജിദ്ദ), ഷഫീഖ്, റഫീദ, റഷീദ, റഹ്മത്ത്. മരുമക്കള്‍: റഫീഖ്, ഷാക്കിര്‍, റഷീദ്, സബിത.

ഖബറടക്കം നാളെ രാവിലെ 9 മണിക്ക് ചെമ്മാട് ടൗണ്‍ പഴയ ജുമ അത്ത് പള്ളിയില്‍.

Share news
error: Content is protected !!
Scroll to Top