ഒറ്റത്തിങ്ങൽ സുബൈദ (65) നിര്യാതയായി

തിരൂരങ്ങാടി: തിരൂരങ്ങാടി മേലെ വീട്ടിൽ സൈദലവി ഹാജിയുടെ ഭാര്യ ഒറ്റത്തിങ്ങൽ സുബൈദ (65) നിര്യാതയായി. മക്കൾ :സമീർ ,സാജിദ, ജസീന. മരുമക്കൾ: സുബൈർ ( കളിയാട്ടമുക്ക് ), ജുമൈല.

Share news
error: Content is protected !!
Scroll to Top