ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുവാൻ ഒരുങ്ങി ഫിസ്കറിന്റെ ഓഷ്യൻ ഇലക്ട്രിക് എസ്‌യുവികൾ

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുവാൻ ഒരുങ്ങി ഫിസ്കറിന്റെ ഓഷ്യൻ ഇലക്ട്രിക് എസ്‌യുവികൾ.ഏതാനും മാസങ്ങൾക്കുള്ളിൽ ഇവ ഇന്ത്യൻ വിപണിയിൽ എത്തും. ഓഷ്യൻ എക്സ്ട്രീം വിഗ്യാൻ എന്ന പേരിലാണ് ഇവ വിപണിയിൽ എത്തുക.

17.1 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ലാൻഡ് സ്കോപ്പിൽ നിന്ന് പോർട്രെയിറ്റ് ഓറിയന്റേഷനിലേക്ക് തിരിക്കുന്ന ഹോളിവുഡ് മോഡ് എന്നിവയാണ് ഇതിലെ പ്രധാന ഫീച്ചറുകൾ.

സിംഗിൾ ചാർജിൽ 563km റേഞ്ച് ഇത് വാഗ്ദാനം ചെയ്യുന്നു.ഓഷ്യൽ എക്സ്ട്രീം,അൾട്രാ,ഓഷ്യൽ സ്‌പോർട് എന്നീ മൂന്ന് വാരിയെന്റുകളിൽ ഇവ ലഭ്യമാണ്.ഏകദേശം 65 ലക്ഷം രൂപയുടെ അടുത്ത് ഇതിന് വില വരും.

Share news
error: Content is protected !!
Scroll to Top