പ്രവേശനം ആരംഭിച്ചു

കേരള സംസ്ഥാന സ്ഥാപനമായ കെല്‍ട്രോണിന്റെ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം നോളജ് സെന്ററില്‍ സര്‍ക്കാര്‍ അംഗീകൃത പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ യെിന്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിങ് എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍: 04942 697288, 8590605276.

Share news
error: Content is protected !!
Scroll to Top