Section

malabari-logo-mobile

പുളിക്കലകത്ത് സൈനുല്‍ ആബിദ്(53) നിര്യാതനായി

HIGHLIGHTS : Zainul Abid (53) passed away

പരപ്പനങ്ങാടി: പുളിക്കലകത്ത് അബ്ദുറഹ്മാന്‍ ഹാജിയുടെ മകന്‍ പരപ്പനങ്ങാടി കൊടപ്പാളിയില്‍ താമസിക്കുന്ന സൈനുല്‍ ആബിദ്(53) നിര്യാതനായി. ഭാര്യ:ഫൗസിയ.മക്കള്‍: മുഫീദ, മുഹമ്മദ് മുബാരിസ്, ആയിഷ മുര്‍ഷിദ, മുഹമ്മദ് മുആദ്, മുഫ്‌സില,മരുമക്കള്‍: ഹുസൈന്‍ വേങ്ങര, മുഹമ്മദ് സമീല്‍ ചെമ്മാട്.സഹോദരങ്ങള്‍:മുഹമ്മദ് കോയ ഹാജി (കോയമോന്‍ ), അബ്ദുല്‍ ഹമീദ് , അബ്ദുല്‍ റഷീദ്, ഷംസുദ്ദീന്‍, ഫൗസിയ, ബുഷൈനത്ത്, ജംഷിയ. ഖബറടക്കം രാവിലെ 9.30 ന് അങ്ങാടി മൊയ്തീന്‍പള്ളി ഖബര്‍സ്ഥാനില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!