കൊച്ചി: തൊപ്പി എന്ന യൂ ട്യൂബര്‍ നിഹാല്‍ പൊലീസ് കസ്റ്റഡിയില്‍. എറണാകുളത്തു നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്്. ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമര്‍ശം നടത്തിയതിനും വളാഞ്ചേരി പൊലീസ് കേസ് എടുത്തിരുന്നു.
വാതില്‍ ചവിട്ടിപ്പൊളിച്ച് പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്നു തൊപ്പി പറഞ്ഞു. ഇതിന്റെ വീഡിയോയും പോസ്റ്റ് ചെയ്തു. വളാഞ്ചേരി സ്റ്റേഷനില്‍ എത്തിച്ചു. ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ളവ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




