കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

കോഴിക്കോട് : വില്‍പ്പനയ്ക്ക് കൊണ്ടുവന്ന 260 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ചേള ന്നൂര്‍ സ്വദേശി ചുഴലി പുറത്ത് വീട്ടില്‍ അതുല്‍ (19), കാരപ്പറ മ്പത്ത് കിഴക്കയില്‍ മേത്തല്‍ വീട്ടില്‍ അഭയദേവ് (23) എന്നി വരെയാണ് ചേവായൂര്‍ പൊ ലീസ് പിടികൂടിയത്.

പൊട്ടന്‍ മുറി ഇടക്കാട്ടുതാഴം റോഡില്‍ ഇരുവരും ഹെല്‍മറ്റ് ധരിക്കാ തെ ബൈക്കില്‍ വരുന്നതുക ണ്ട് നടത്തിയ പരിശോധനയി ലാണ് പ്രതികളില്‍നിന്ന് കഞ്ചാവ് കണ്ടെടുത്തത്. ഇരു വര്‍ക്കുമെതിരെ ലഹരി ഉപ യോഗം, മോഷണം, അക്രമം എന്നിവയ്ക്ക് വിവിധ സ്റ്റേഷ നുകളില്‍ നിരവധി കേസുണ്ട്. കാക്കൂര്‍, ബാലുശേരി, കോഴി ക്കോട് നഗരം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍ പ്പന നടത്തുന്നവരാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top