HIGHLIGHTS : Only one train for Malabar
കണ്ണൂര്‍ : ക്രിസ്മസ്-പുതുവത്സര തിര ക്ക് പരിഗണിച്ച് ദക്ഷിണ റെയില്‍വേ കേരളത്തിന് സ് പെഷ്യല്‍ ട്രെയിനുകള്‍ അനു വദിച്ചെങ്കിലും മലബാറിന് ഒരു ട്രെയിന്‍ മാത്രമാണ് അനുവ ദിച്ചത്.
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലേക്കെത്താനായി ടിക്കറ്റ് കിട്ടാതെ യാത്രക്കാര്‍ പ്രതിസന്ധിയിലാണ്. വളരെ മുന്‍പേ ടിക്കറ്റ് ബുക്ക് ചെയ്ത വര്‍ ഉള്‍പ്പെടെ വെയ്റ്റിങ് ലിസ് റ്റിലാണുള്ളത്.
ചെന്നൈ, ബം ഗളുരു, മുംബൈ എന്നിവിടങ്ങ ളില്‍ അവധിക്കാലത്ത് നാട്ടി ലെത്താന്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടും. കൊച്ചുവേളി-മംഗളുരു-കൊച്ചുവേളി അന്ത്യോദയ സ്‌പെഷ്യല്‍ എക്‌സ്പ്രസ് മാത്രമാണ് അനുവദിച്ചത്. ഇതരസംസ്ഥാ നത്തുനിന്ന് മലബാര്‍ മേഖല യിലേക്ക് എത്താനായി ട്രെയി നില്ലെന്നതാണ് യാത്രക്കാരു ടെ പ്രശ്‌നം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു