5.03 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്‌സൈസ് പിടിയില്‍

HIGHLIGHTS : Youth nabbed by Excise with 5.03 grams of MDMA

താമരശേരി: വാഹന പരിശോധനക്കിടെ 15.03 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്‌സൈസ് പിടി യില്‍. കിഴക്കോത്ത് പഞ്ചായ ത്തിലെ ആവിലോറ എ പി മുഹ മ്മദ് ഹാരിസി(41)നെയാണ് താ മരശേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ പ്രജിത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!