തേയിലക്ക് കീടബാധ; കര്‍ഷകര്‍ ദുരിതത്തില്‍

HIGHLIGHTS : Pest infestation of tea; Farmers are in trouble

തേയില ഇലകളില്‍ ഒരുതരം കീടബാധ വ്യാപകമായതോടെ കര്‍ഷകര്‍ ദുരിതത്തില്‍. നീലഗിരി ജില്ലയിലെ മുഖ്യ കാ ര്‍ഷിക ഉല്‍പ്പന്നമായ തേയില ഇലകള്‍ മഞ്ഞളിപ്പ് ബാധിച്ച് ഉണങ്ങുകയാണ്.

കീടബാധയെ തുടര്‍ന്നാണ് ഇലകള്‍ കരിഞ്ഞുപോകുന്ന ത്. തേയിലയുടെ വിലത്തകര്‍ച്ച തുടരുമ്പോഴുള്ള കീടബാധ യും കര്‍ഷകര്‍ക്ക് വലിയ തിരി ച്ചടിയാവുകയാണ്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!