
മുക്കം: സര്‍വീസിങ്ങിന് കടയിലെത്തിച്ച മൊബൈല്‍ ഫോണ്‍ തീപിടിച്ച് പൊട്ടിത്തെറിച്ചു. കൊടിയത്തൂര്‍ ചാലിലെ മൊബൈല്‍ കടയില്‍ ചൊവ്വ വൈകിട്ട് നാലോടെയാ ണ് സംഭവം. ഒരാഴ്ചയായി ഫോ ണിന്റെ ബാറ്ററി കേടായ നിലയി ലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഉപയോഗിച്ചു.
സര്‍വീസിങ്ങിന് തുറന്നപ്പോള്‍ തീപിടിച്ച് പൊട്ടി ത്തെറിക്കുകയായിരുന്നെന്ന് ജീ വനക്കാരന്‍ പറഞ്ഞു. ഇയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കേടായ ബാറ്ററിയുമായി മൊ ബൈല്‍ ഫോണുകള്‍ ഉപയോ ഗിക്കുന്നതിന്റെ അപകടസാധ്യത ജനങ്ങള്‍ തിരിച്ചറിയണമെ ന്ന് കടയുടമകള്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



