HIGHLIGHTS : LHB Coach on Janshatabdi Express
തിരുവനന്തപുരം: ജനശതാബ്ദി എക്‌സ്പ്രസ് എല്‍ എച്ച്ബി (ലിങ്ക് ഹോഫ്മാന്‍ ബു ഷ്) കോച്ചിലേക്ക് മാറുന്നു. ഇതോടെ ശരാശരി ഒരുകോ ച്ചില്‍ എട്ടുവീതം സീറ്റുകളുടെ വര്‍ധനയുണ്ടാകും. ജര്‍മന്‍ സാ ങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍ മിക്കുന്നതാണ് എല്‍എച്ച്ബി കോച്ചുകള്‍. സ്റ്റെയിന്‍ലസ് സ്റ്റീ ലില്‍ നിര്‍മിക്കുന്ന ഇവ സുരക്ഷിതവും ദീര്‍ഘകാലം ഈട് നല്‍ കുമെന്നാണ് പറയുന്നത്.
ജനശ താബ്ദിയുടെ നിലവിലുള്ള കോ ച്ചുകളില്‍ പലതും കാലപ്പഴക്കമു ള്ളതും ചോര്‍ന്നൊലിക്കുന്നതു മാണ്. തിരുവനന്തപുരംസെന ട്രല്‍-കണ്ണൂര്‍ ജനശതാബ്ദി യില്‍ (12081) 29 നും കണ്ണൂര്‍-തി രുവനന്തപുരം സെന്‍ട്രല്‍ ജനശ താബ്ദിയില്‍ (12082) 30 നും പു തിയ കോച്ചുകളാകും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു