
തിരുവനന്തപുരം: സംസ്ഥാനത്തെ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് ഇന്ന് പുനരാരംഭിക്കും. മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകളും അംഗങ്ങളുമാണ് റേഷന്‍കടകളി ലെത്തി മസ്റ്ററിങ് നടത്തേണ്ടത്. 24 വരെ തിരുവനന്തപുരം ജില്ല റേഷന്‍ വിതരണത്തെ ബാധി ക്കാതിരിക്കാന്‍ ഭക്ഷ്യവകുപ്പ് നട പടി സ്വീകരിച്ചിട്ടുണ്ട്.
25മുതല്‍ ഒക്ടോബര്‍ ഒന്നുവരെ കൊല്ലം, ആലപ്പുഴ, പത്തനംതി ട്ട, കോട്ടയം, ഇടുക്കി, എറണാകു ളം, തൃശൂര്‍ ജില്ലകളിലും ഒക്ടോ ബര്‍ മൂന്നുമുതല്‍ എട്ടുവരെ പാല ക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട്
ആദ്യഘട്ടം തിരുവനന്തപുരം ജില്ലക്കാര്‍ക്ക് മുന്‍ഗണനേതര (വെള്ള, നീല കാര്‍ഡിലെ അംഗങ്ങളുടെ മസ്റ്ററിങ്ങിനുള്ള തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും. ജില്ലകളിലുമാണ് മസ്റ്ററിങ് ഒക്ടോ ബര്‍ 15നകം മുന്‍ഗണനാ കാര്‍ ഡുകളിലെ അംഗങ്ങളുടെ മസ്റ്ററി ങ് നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും മുന്‍ഗണനേതര (വെ ള്ള, നീല) കാര്‍ഡിലെ അംഗങ്ങ ളുടെ മസ്റ്ററിങ്ങിനുള്ള തിയതി കള്‍ പിന്നീട് പ്രഖ്യാപിക്കും.
മസ്റ്ററിങ്ങിനായി നേരിട്ട് എത്താനാകാത്ത ശാരീരിക ബു ദ്ധിമുട്ടുകളുള്ളവര്‍ക്കും കിടപ്പ് രോഗികള്‍ക്കും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി മസ്റ്ററി ങ് നടത്തും. അന്യസംസ്ഥാനങ്ങ ളിലോ മറ്റ് ജില്ലകളിലോ താല്‍ ക്കാലികമായി താമസിക്കുന്നവര്‍ ക്ക് അതത് സംസ്ഥാനത്തെ ജ ല്ലകളിലെ ഏതെങ്കിലും റേഷന്‍ കടകളില്‍ മസ്റ്ററിങ് നടത്താം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



