HIGHLIGHTS : A person with m pox symptoms is under treatment
മഞ്ചേരി: എം പോക്‌സ് രോഗലക്ഷണത്തോ ടെ എടവണ്ണ സ്വദേശിയായ മുപ്പ ത്തെട്ടുകാരന്‍ മഞ്ചേരി മെഡി ക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍. പനിയും തൊ ലിപ്പുറത്ത് ചിക്കന്‍പോക്‌സിന് സമാനമായ തടിപ്പുകളും കണ്ട തോടെ തിങ്കള്‍ രാവിലെ തക് രോഗ വിഭാഗം ഒപിയില്‍ ചികി ത്സ തേടുകയായിരുന്നു.
എം പോ ക്‌സ് ആണെന്ന സംശയത്തില്‍ സാമ്പിള്‍ കോഴിക്കോട് മെഡി ക്കല്‍ കോളേജ് ലാബിലേക്ക് പരിശോധനക്കയച്ചു. ഫലം ബു ധനാഴ്ച അറിയും. ദുബായില്‍നി ന്ന് ദിവസങ്ങള്‍മുമ്പാണ് യുവാവ് നാട്ടിലെത്തിയത്. വീട്ടില്‍ സ്വയം മുന്‍കരുതല്‍ സ്വീകരിച്ചിരുന്നു. മറ്റുള്ളവരുമായി ഇടപഴകാതെ പ്രത്യേക മുറിയിലാണ് കഴിഞ്ഞ ത്.
പ്രത്യേക ശൗചാലയവും ഉപ യോഗിച്ചു. ജില്ലയില്‍ നിപാ ഭീതി ഉയരുന്നതിനിടെയാണ് എം പോ ക്‌സ് ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു