രാമനാട്ടുകരയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്:രാമനാട്ടുകര ഫ്‌ളൈ ഓവറിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഫറോക്ക് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്.

Share news
error: Content is protected !!
Scroll to Top