
കോഴിക്കോട്: വെള്ളിപറമ്പില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബസ്സും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശി മുഹമ്മദ് ഫര്‍ഹാന്‍ (19) ആണ് മരിച്ചത്. സുഹൃത്തായ മാവൂര്‍ കുറ്റിക്കടവ് സ്വദേശിക്ക് പരുക്ക്.
കോഴിക്കോട് നന്തി ദാറുസ്സലാം അറബിക് കോളേജ് വിദ്യാര്‍ത്ഥികളാണ് ഇരുവരും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




