മെത്താഫിറ്റമിനുമായി യുവാവ് പിടിയില്‍

HIGHLIGHTS : Youth arrested with methamphetamine

cite

കുന്നമംഗലം: ചെറുപ്പയിലെ റേഷന്‍ കടയു ടെ സമീപത്തുനി ന്ന് ബുധന്‍ പുലര്‍ച്ചെ രണ്ടോടെ നിരോധിത മയക്കുമരുന്നായ 10 ഗ്രാം മെത്താഫിറ്റമിനുമായി വെള്ളലശ്ശേരി പള്ളിപ്പുറത്ത് പി സി അഹമ്മദി(28)നെ കുന്നമംഗലം റെയ്ഞ്ച് എക്‌സൈസ് പിടികൂടി.

ഇന്‍സ്‌പെക്ടര്‍ ആഷിക് ഷാനു, ഇ ഐ ഷാജു, ഉദ്യോഗസ്ഥരായ പി വിപിന്‍, കെ സുജീഷ്, കെ പി റെനീഷ്, ടി വി നൗഷീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!