HIGHLIGHTS : Youth arrested with MDMA and cannabis
കോഴിക്കോട്: പന്തീരാങ്കാവ് തിരുത്തി മ്മിൽത്താഴത്തെ വാ ടക വീട്ടിൽവച്ച് എംഡി എംഎയും ഹൈബ്രി ഡ് കഞ്ചാവുമായി മല പ്പുറം സ്വദേശി പിടി യിൽ. ചെമ്മാട് വൈഷ്ണ വത്തിൽ പി വി അക്ഷ യ് (30) ആണ് അറസ്റ്റി ലായത്. ഇയാളിൽനി ന്ന് 17.11 ഗ്രാം എംഡിഎംഎയും 56.72 ഗ്രാം ഹൈബ്രിഡ് കഞ്ചാ വും കണ്ടെടുത്തു.
ഡൻസാഫ് എസ്ഐ മനോജ് എടയേടത്ത്, എസ്ഐ കെ അബ്ദു റഹ്മാൻ, അനീഷ് മു സ്റ്റേൻവീട്, പി കെ സരുൺ കുമാർ, എം കെ ലതി ഷ്, എൻ കെ ശ്രീശാന്ത്, പി അഭി ജിത്ത്, ഇ വി അതുൽ, പി കെ ദി നീഷ്, കെ മുഹമദ് മഷ്ഹൂർ, പന്തീരാങ്കാവ് സ്റ്റേഷനിലെ അനൂപ് ധനേഷ്, ബിജീഷ് പ്രമോദ്, പ്രിൻസി, ബഷീർ എന്നിവരും സംഘത്തിലുണ്ടാ യിരുന്നു.
സിറ്റി ഡൻസാഫും പന്തിരാ ങ്കാവ് എസ്ഐ സനീഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടി യത്. ബംഗളൂരുവിൽനിന്ന് ലഹ രിയെത്തിച്ച് നഗരത്തിലെ ലോഡ്ഡുകളിൽ മുറിയെടു ത്തും പരിചയക്കാരു ടെ വാടക വീടുകളിൽ താമസിച്ചുമാണ് വിൽപന.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു