തട്ടുകടകളില്‍ മോഷണം

താമരശേരി: താമരശേരിയില്‍ തട്ടുകടകളില്‍ മോഷണം.

ദേശീയപാതയോരത്ത് അമ്പായത്തോട് മിച്ചഭൂമിക്ക് മുന്‍വശം പ്രവര്‍ത്തിക്കുന്ന മൂന്ന് തട്ടുകടകളിലെ ഉന്തുവണ്ടികള്‍ കുത്തിത്തുറന്നാണ് സാധനങ്ങളും പണ വും കവര്‍ന്നത്.

താമരശേരി പൊലീസ് കേസെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top