HIGHLIGHTS : Bus conductor arrested in POCSO case
കോഴിക്കോട്: സ്കൂൾ വിദ്യാർ ഥിനിക്കെതിരെ ലൈംഗി കാതിക്രമം നടത്തിയ കേസിൽ ചേളന്നൂർ കണ്ണങ്കര സ്വദേശി പ്രഭശ്രീ വീട്ടിൽ മോഹനൻ (60) അറസ്‌റ്റിൽ.
കഴിഞ്ഞ എട്ടിനായിരുന്നു സംഭ വം. വിദ്യാർഥിനി യാത്രചെയ്യുന്ന ബസിലെ കണ്ടക്ടറായ പ്രതി ആളെ ഇറക്കുന്ന സമയം ലൈംഗിക ഉദ്ദേശ്യത്തോടെ കുട്ടിയെ കയറിപ്പിടിക്കുക യായിരുന്നു.
കസബ പൊലീസ് ഇൻസ്പെക്ടർ ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ജഗ് മോഹൻ ദത്ത്, എസ്‌സിപിഒമാരായ രാജേഷ്, രാജീവൻ എന്നിവരാണ് അറസ്‌റ്റ് ചെയ്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു