HIGHLIGHTS : Youth arrested with MDMA and cannabis
വടകര: എക്‌സൈസ് പരിശോധനക്കിടെ എംഡിഎംഎ യും കഞ്ചാവുമായി യുവാവ് പിടിയില്‍. പാ ലയാട് നട ചെല്ലട്ടുപൊ യില്‍ തെക്കെ നെല്ലികുന്നുമ്മല്‍ ടി എന്‍ കെ മുഹമ്മദ് ഇര്‍ഫാന്‍ (24) ആണ് വടകര എടോടിയി ല്‍നിന്ന് എക്‌സൈസിന്റെ പിടിയി ലായത്. ഇയാളില്‍നിന്ന് അഞ്ച് ഗ്രാം കഞ്ചാവും 1.17 ഗ്രാം എം ഡിഎംയും പിടിച്ചെടുത്തു.
വട കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി ആര്‍ ഹിറോ ഷ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി പി രാമചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് സി എം സുരേഷ് കുമാര്‍ എന്നിവര്‍ പരി ശോധനയില്‍ പങ്കെടുത്തു.
രണ്ട് മൊബൈല്‍ഫോണും പേഴ്‌സും ഇയാളില്‍നിന്ന് കസ്റ്റ ഡിയിലെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു