HIGHLIGHTS : Youth arrested with MDMA
കോഴിക്കോട് : വില്‍പ്പനയ് ക്കായി കൊ ണ്ടുവന്ന എംഡിഎം എയുമായി യുവാവ് പി ടിയില്‍ വെള്ളയില്‍ സ്വദേശി മാളിയേക്കല്‍ ഹൗസില്‍ എസ് കെ മുഹമദ് ഷമ്മാസി നെ (23) ആണ് ഡന്‍സാഫ് ടി മും നടക്കാവ് പൊലീസും ചേര്‍ന്ന് വണ്ടിപ്പേട്ടയില്‍നിന്ന് പിടികൂടിയത്.
ബംഗളുരുവില്‍ നിന്ന് നടക്കാവ്, വെള്ളയില്‍ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചുള്ള വി ല്‍പ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎക്ക് ഒരുലക്ഷം രൂപ വിലവരും. ആര്‍ഭാട ജീവി തം നയിക്കാനും ലഹരി ഉപ യോഗത്തിന് പണം കണ്ടെ ത്താനുമാണ് ഇയാള്‍ എംഡി എംഎ വില്‍പ്പന നടത്തുന്നത്.
ഡന്‍സാഫ് എസ്‌ഐ മനോജ് എടയേടത്ത്, എസ്‌ഐ കെ അബ്ദുറഹ്‌മാന്‍, കെ അഖിലേഷ്, സുനോജ് കാരയില്‍, പി കെ സരുണ്‍ കു മാര്‍, എം കെ ലതീഷ്, എന്‍ കെ ശ്രീശാന്ത്, എം ഷിനോജ്, പി അഭിജിത്ത്, ഇ വി അതുല്‍, പി കെ ദിനീഷ്, കെ എം മുഹ മദ് മഷ്ഹൂര്‍, നടക്കാവ് സ്റ്റേഷ നിലെ ഇന്‍സ്‌പെക്ടര്‍ പ്രജീഷ്, ജിത്തു, അജീഷ്, ഷിജിത്ത്, ഷാജിക്ക് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു