HIGHLIGHTS : Scooter thief arrested
വണ്ടൂര്‍: വാണിയമ്പലത്ത് സ്‌കൂട്ടര്‍ മോഷിച്ചയാള്‍ പിടിയില്‍. നില മ്പൂര്‍ സ്വദേശി തളിവാരി അബൂബക്കര്‍ സിദ്ധീഖാണ് പി ടിയിലായത്. ബുധന്‍ രാത്രി വാണിയമ്പലം അങ്ങാടിയില്‍ കടയുടെ മുന്നില്‍ താക്കോല്‍ സഹിതം നിര്‍ത്തിയിട്ട ഏമങ്ങാട് സ്വദേശി മുഹമ്മദ് അനസിന്റെ സ്‌കൂട്ടറാണ് മോഷണം പോയത്.
മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരു ന്നു. ഇത് കേന്ദ്രീകരിച്ചാ ണ് പൊലീസ് അന്വേഷണം നടത്തിയത്. ഇയാളെ പെരി ന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു