
കൊണ്ടോട്ടി: എംഡിഎംഎയുമായി യുവാവ് കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായി. പുളിക്കല്‍ വലിയപറമ്പ് കുടുക്കില്‍ പുട്ടാണി കാട്ടില്‍ കെ പി മുഹമ്മദ് മുസ്തഫ(31) യാണ് പുളിക്കല്‍ ആന്തിയൂര്‍കുന്ന് ഭാഗത്ത് ബുധനാഴ്ച വൈകിട്ടോടെ പിടിയിലായത്. ഒരു ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




